അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പാലക്കാട് നിന്ന് പാലായിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ് തൃശ്ശൂരിൽ നിന്ന് വരികയായിരുന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മരിച്ചയാളുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് നാല് മണിയോടെയാണ് അപകടം