Local

കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (KTDO) വടക്കാഞ്ചേരി സോൺ സമ്മേളനം ജൂലൈ 16 ന് നടത്തുന്നു

Published

on

കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (KTDO) തൃശ്ശൂർ ജില്ലാ – 48 വടക്കാഞ്ചേരി സോൺ സമ്മേളനം ജൂലൈ 16 ന് പന്നിത്തടം സുഹറാ ഓഡിറ്റോറിയത്തിൽ വച്ച് നടത്തും. വടക്കാഞ്ചേരി ജോയിന്റ് ആർ ടി ഓ. അനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. കുന്നംകുളം എ സി പി. ടി എസ്. സിനോജ് മുഖ്യാതിഥിയാകും, എരുമപ്പെട്ടി എസ് എച് ഓ. കെ. കെ. ഭൂപേഷ് ആശംസ അറിയിക്കും. പരിപാടിയിൽ KTDO സംസ്ഥാന ജില്ലാ ഭാരവാഹികളും പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version