Local

തെക്കുംകര പഞ്ചായത്തിലെ കുളത്താഴത്തെ അശാസ്ത്രീയമായ ചെക്ക് ഡാം നിർമ്മാണം മൂലം ലക്ഷങ്ങൾ വെള്ളത്തിലായി.

Published

on

ശാസ്ത്രീയമായി നടപ്പിലാക്കണ്ടേ യാതൊരു സുരക്ഷ സംവിധാനങ്ങളും ഇവിടെ നടത്തിയിട്ടില്ല. കോൺക്രീറ്റ് ഭിത്തികൾ കൊണ്ട് ഡാം സുരക്ഷിതമാക്കേണ്ടതിനു പകരം കല്ലുകൊണ്ട് സുരക്ഷ ഭിത്തി നിർമ്മിച്ചതിനാൽ പരിസരവാസികൾ ഭീതിയിലാണ് (വീഡിയോ റിപ്പോർട്ട്)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version