Local

കുമ്പളങ്ങാട് പള്ളിമണ്ണ ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണപരിപാടികൾ ഭക്തിസാന്ദ്രം

Published

on

കർക്കിടക മാസാചരണത്തോടനുബന്ധിച്ച് കുമ്പളങ്ങാട് പള്ളിമണ്ണ ശിവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ,സമ്പൂർണ്ണ രാമായണ പരായണവും, ഔഷധ സേവയും , ഇല്ലം നിറയും, നിറ പുത്തരിയും ആനയൂട്ടും ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു.(VIDEO REPORT)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version