Charamam

വാഴാനി കാഞ്ഞിരത്ത് പണിക്കവീട്ടിൽ വേലായുധൻ നായരുടെ ഭാര്യ വിളമ്പത്ത് വീട്ടിൽ കുഞ്ചിക്കുട്ടി അമ്മ, ( 89) അന്തരിച്ചു.

Published

on

വിജയലക്ഷ്മി, ശങ്കരനാരായണൻ, രമാദേവി, ഇന്ദിരാദേവി, രവീന്ദ്രൻ, ശ്യാമളദേവി, രാമദാസ്, അനിത. എന്നിവർ മക്കളും, മാല, രാജമോഹനൻ, കുഞ്ഞി ക്കണ്ണൻ, മിനി, ബാലകൃഷ്ണൻ, ആശ, രാജാഗോപാലൻ.പരേതനായ ശിവശങ്കരൻ നായർ എന്നിവർ മരുമക്കളാണ്. സംസ്കാരം വ്യാഴാഴ്ച (01-12-2022) കാലത്ത്‌ 9.30ന് സ്വവസതിയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version