Local

തെരുവുനായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരുക്ക്

Published

on

കുന്നംകുളം കല്ലഴി ക്ഷേത്ര പരിസരത്ത് തെരുവുനായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരുക്കേറ്റു. ക്ഷേത്ര ജീവനക്കാരിയായ മല്ലിക, പ്രദേശവാസികളായ ശാന്ത, മല്ലികയമ്മ, റിജു എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version