മരുമകളുടെ പരാതിയിൽ ഭര്‍തൃ പിതാവിനെതിരെ പൊലീസ് ഗാര്‍ഹിക പീഢനത്തിന് കേസെടുത്തു. മരത്തംകോട് സ്വദേശിയായ സുരഭി വര്‍ഗ്ഗീസ് എന്നറിയപ്പെടുന്ന വ്യാപാരിക്കെതിരെയാണ് കുന്നംകുളം പൊലീസ് കേസ് എടുത്തത്. ഇയാളെ കൂടാതെ മറ്റു നാല് പേരെ കൂടി പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. ഇവർ പരാതിക്കാരിയെ സംഘം ചേർന്ന് തടങ്കലിൽ വെച്ച് മർദ്ധിക്കുകയും മാനസികമായി പീഡിപ്പിക്കുന്നുവെന്നുമാണ് പരാതി
.