Local

കുറാഞ്ചേരിയിലെ 16 ഹെക്ടര്‍ സ്ഥലത്ത് ഒരുക്കുന്ന നഗരവനം തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുനിൽകുമാർ ഉദ്ഘാടനം ചെയ്യ്തു.

Published

on

സുസ്ഥിര നഗര വികസനം എന്ന സങ്കല്പത്തിലൂന്നി നഗരങ്ങളില്‍ കൂടുതല്‍ പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘നഗരവനയോജന പദ്ധതി പ്രകാരമാണ് നഗരവനം ഒരുക്കുന്നത് . (വീഡിയോ കാണാം)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version