സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിലായി. മഞ്ചേശ്വരം സ്വദേശി സൂരജ് റായി, മഹാരാഷ്ട്ര സ്വദേശിനി സെന ഡിസൂസ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 21 ഗ്രാം എം.ഡി.എം.എ പിടികൂടി.ഇതിനിടേ കോട്ടയം തലയോലപറമ്പിൽ നൂറ്റിയഞ്ചു കിലോ കഞ്ചാവ് പിടികൂടി.
വാഹനത്തിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പൊലീസാണ് പിടികൂടിയത്. സംഭവത്തിൽ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർ അറസ്റ്റിലായി.