News

മൂന്നാറിൽ മണ്ണിടിച്ചിൽ

Published

on

മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കുടിയിൽ മണ്ണ് ഇടിച്ചിൽ. വിനോദ സഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേയ്ക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. വാഹനത്തിൽ കുടുങ്ങി കിടന്ന ഒരാളെ രക്ഷപെടുത്തി. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version