Malayalam news വടക്കാഞ്ചേരി പടിഞ്ഞാറ്റുമുറി വെള്ളാങ്കണ്ടത്ത് വീട്ടിൽ പരേതനായ അപ്പുനായർ ഭാര്യ പാറുക്കുട്ടി അമ്മ (91) അന്തരിച്ചു Published 2 years ago on March 20, 2023 By Editor ATNews രാമകൃഷ്ണൻ, മുകുന്ദൻ, ലതിക ,പുഷ്പാകരൻ എന്നിവർ മക്കളും, നിർമ്മല, ഉഷാദേവി, ചന്ദ്രൻ , ജയശ്രീ എന്നിവർ മരുമക്കളുമാണ്. സംസ്ക്കാരം പിന്നീട് ….: Related Topics: Trending