Malayalam news കരുമത്ര വിളമ്പത്ത് വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായർ ഭാര്യ അമ്മിണി അമ്മ (85) അന്തരിച്ചു. Published 2 years ago on March 8, 2023 By Editor ATNews സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ചെറുതുരുത്തി പുണ്യതീരത്ത് നടക്കും. നന്ദിനി, സുരേഷ്, രമേഷ്, സുജാത, സതീഷ് എന്നിവർ മക്കളാണ്. Related Topics: Trending