Malayalam news

കുമരനെല്ലൂർ തെഞ്ചേരി വീട്ടിൽ പരേതനായ നാരായണൻ ഭാര്യ പാറുകുട്ടി (95) നിര്യാതയായി..

Published

on

സംസ്ക്കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് ചെറുതുരുത്തി പുണ്യ തീരത്ത് നടക്കും.
അരവിന്ദാക്ഷൻ, രാജൻ, ശ്യാമള, സുഷമ, അശോകൻ, ലളിത, പത്മിനി എന്നിവർ മക്കളും,
കോമളം, വൽസല, രാധാകൃഷ്ണൻ, രാജൻ, പ്രമീള, സുന്ദരൻ, ഷൺമുഖൻ എന്നിവർ മരുമക്കളുമാണ് .

Trending

Exit mobile version