കുമരനെല്ലൂർ താഴത്തേതിൽ വീട്ടിൽ പരേതനായ വേലു ഭാര്യ ചിന്ന (86) അന്തരിച്ചു. സംസ്ക്കാരം നാളെ (വ്യാഴാഴ്ച) രാവിലെ 9 മണിക്ക് ചെറുതുരുത്തി ശാന്തീ തീരത്ത് നടക്കും. ശ്രീരാമകൃഷ്ണൻ.ശ്രീനിവാസൻ, ശാന്ത, വിജയലക്ഷ്മി, ഗിരിജ, ശോഭന, ജയശ്രീ എന്നിവർ മക്കളും, പുരുഷോത്തമൻ , ശ്രീകുമാർ , ജയൻ, സുരേഷ്, പരേതനായ ഉണ്ണി, സുമ, രേഖ എന്നിവർ മരുമക്കളുമാണ് ..