ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ചൊവ്വാഴ്ചയും സുപ്രീംകോടതി പരിഗണിച്ചില്ല. അതേസമയം ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഒക്ടോബര്‍ 30 ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പില്‍ ലിസ്റ്റി ചെയ്‌തേക്കും. വാദം കേട്ട മറ്റു കേസുകളിലെ നടപടികള്‍ നീണ്ടുപോയതിനാലാണ് ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കാതിരുന്നത്.