വരവൂർ ചങ്കരത്ത് പുത്തൻ വീട്ടിൽ, തളി സ്കൂളിലെ മുൻ പ്രധാനാധ്യാപികയുമായ ലീലമ്മ (88) നിര്യാതയായി. മക്കൾ രാമചന്ദ്രൻ (റിട്ടയേഡ് സൂപ്രണ്ട് ഓഫ് പോലീസ്), രാധാകൃഷ്ണൻ, വേണുഗോപാൽ. മരുമക്കൾ ഗീത, ഷീബ ദിവാകരൻ ,രജനി. സംസ്ക്കാരം വൈകീട്ട് 4 മണിക്ക് വരവൂർ വീട്ടുവളപ്പിൽ .