ബാലസംഘം ചേലക്കര ഏരിയ തല മെമ്പർഷിപ്പ് ഉദ്ഘാടനം ബാലസംഘം ജില്ല പ്രസിഡന്റ് മുഹമ്മദ് അഷറഫ് നിർവഹിച്ചു.
ബാലസംഘം ഏരിയ ജോയിൻ്റ് സെക്രട്ടറി സി.ആർ അനിൽ ജയസൂര്യ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.ആർ അഭിനവ് ദാസ്, ഏരിയ കൺവീനർ ഹക്കീം ആറ്റൂർ, ഏരിയ കമ്മറ്റി അംഗങ്ങളായ എം.ദീപ, പി.പി സുനിൽ കുമാർ എന്നിവർ സംസാരിച്ചു .