Local

വടക്കാഞ്ചേരി നഗരസഭ പരിധിയിൽ വളർത്തുനായക്ക് ലൈസൻസ് ഏർപ്പെടുത്തുന്നു.

Published

on

വളർത്തുനായക്കുള്ള ലൈസൻസ് അപേക്ഷ ഫോറം വടക്കാഞ്ചേരി നഗരസഭ ഫ്രണ്ട് ഓഫീസിൽ നിന്നും ലഭിക്കും. നായയുടെ ഫോട്ടോ, ഉടമയുടെ ആധാർ കാർഡിന്‍റെ കോപ്പി എന്നിവ പൂരിപ്പിച്ച അപേക്ഷയോടൊപ്പം നഗരസഭയിൽ സമർപ്പിക്കണം. 20 രൂപയാണ് ലൈസൻസ് ഫീസ് .

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version