Malayalam news

തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന

Published

on

തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി. നഗരസഭ ആരോഗ്യവിഭാഗം. ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരത്തിലെ 45 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
ആമ്പക്കാടൻ ജംഗ്ഷനിലെ അറേബ്യൻ ഗ്രിൽ, മിഷൻ കോട്ടേഴ്‌സിലെ ഹോട്ടൽ ഈറ്റില്ലം, വികാസ് ബാബു സ്വീറ്റ്‌സ്, നേതാജി ഹോട്ടൽ ചേറൂർ, പ്രിയ ഹോട്ടൽ കൊക്കാലെ, ചന്ദ്രമതി ആശുപത്രി കാൻ്റീൻ, എംജി റോഡിലെ ചന്ദ്ര ഹോട്ടൽ എന്നീ ഹോട്ടലുകളിൽ നിന്നാണ് ഭക്ഷണം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version