Malayalam news

ലൈഫ്മിഷന്‍ കോഴയിടപാടില്‍ ‌എം. ശിവശങ്കറിനെ ചോദ്യം ചെയ്യും

Published

on

ലൈഫ്മിഷന്‍ കോഴയിടപാടില്‍ ‌എം. ശിവശങ്കറിനെ ഇ.ഡി. ചോദ്യം ചെയ്യും. ചൊവ്വാഴ്ച കൊച്ചിയില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കി. ഈ മാസം 31ന് ശിവശങ്കര്‍ വിരമിക്കാനിരിക്കെയാണ് ഇ.ഡി നടപടി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version