Malayalam news

എം. ശിവശങ്കറിന് ഇടക്കാല ജാമ്യം

Published

on

ലൈഫ്മിഷൻ കോഴക്കേസിൽ അറസ്റ്റിലായ എം ശിവശങ്കറിന് സുപ്രീംകോടതി ഇടക്കാല ജാമ്യമനുവദിച്ചു. ചികിൽസക്കായാണ് രണ്ട് മാസത്തേക്ക് കോടതി ജാമ്യം അനുവദിച്ചത് .

Trending

Exit mobile version