KCYM ൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ഞായറാഴ്ച രാവിലെ ദേവാലയത്തിൽ നടന്ന ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാ.സെബി ചിറ്റിലപ്പിള്ളി പതാക ഉയർത്തി, സന്ദേശം നൽകി.
യൂണിറ്റ് പ്രസിഡൻ്റ് ലിജു വില്യംസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. യുണിറ്റ് സെക്രട്ടറി സി.പി റിൻ്റോ, യൂത്ത് കൗൺസിലർ നിധിൻ ഡേവീസ്, എ. ജെ ആൻ്റോ, സെബിൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.