മച്ചാട് തിരുവാണിക്കാവിലെ ഇല്ലം നിറ മഹോത്സവം ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്രം തന്ത്രി പാലക്കാട്ട് നാരായണൻ നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി സുരേഷ് എബ്രാന്തരി എന്നിവര്‍ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. പൂജിച്ച കതിരുകൾ ഭക്തർക്ക് വിതരണം ചെയ്തു.