പോലീസ് – എക്സൈസ് വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു റാലി. ഹെഡ്മാസ്റ്റർ സി . പ്രഭാകരൻ ഫ്ലാഗ് ഓഫ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥരും, എക്സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. എല്ലാവരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സി.പി.ഓ ഫൗസിയ ടീച്ചർ സ്വാഗതവും, അധ്യാപക പ്രതിനിധി ബിബിൻ പി ജോസഫ് നന്ദിയും പറഞ്ഞു.