Local

പ്ലസ് ടു പരീക്ഷ ഫലം : മച്ചാട് വി എൻ എം എം ഹയർ സെക്കണ്ടറി സ്ക്കൂളിന് 75 ശതമാനം വിജയം

Published

on

മച്ചാട് വി എൻ എം എം ഹയർ സെക്കണ്ടറി സ്ക്കൂളിൽ അകെ 108 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത് അതിൽ 81 വിദ്യാർത്ഥികൾ വിജയിച്ചു 3 വിദ്യാർഥികൾ ഫുൾ എ പ്ലസിന് അർഹരായി

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version