Local

മാടക്കത്തറ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മുട്ടികല്ലിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

Published

on

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി ഉദ്ഘാടനം ചെയ്യ്തു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹൻ അധ്യക്ഷത വഹിച്ചു. (വീഡിയോ റിപ്പോർട്ട് )

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version