മാടക്കത്തറ ഗ്രാമ പഞ്ചായത്തിലെ 1,15,16 വാർഡിലെ കർഷകർക്കായി കർഷകഗ്രാമസഭ സംഘടിപ്പിച്ചു. താണിക്കുടം ദേവി വന്ദനം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഗ്രാമസഭയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സണ്ണി ചെന്നിക്കര, പഞ്ചായത്ത് അംഗങ്ങളായ സേതു താണിക്കുടം, സുകന്യ ബൈജു കൃഷി ഓഫീസർ അർച്ചന തുടങ്ങിയവർ സംസാരിച്ചു . കർഷകർക്ക് പ്രയോജനപ്പെടുന്ന വിവിധ പദ്ധതിക്കൾ ഗ്രാമസഭയിൽ വിശദീക്കരിച്ചു.