Local

എങ്കക്കാട് കടമ്പാട്ട് മാധവൻ നായർ (80) അന്തരിച്ചു.

Published

on

ഭാര്യ: ഹൈമാവതി (ബേബി), സിന്ദു, ഇന്ദു, പരേതയായ ബിന്ദു എന്നിവർ മക്കളും, മനോഹരൻ, വംശി, രാമദാസ് എന്നിവർ മരുമക്കളുമാണ്. സംസ്ക്കാരം വ്യാഴാഴ്ച കാലത്ത് 9 മണിക്ക് തിരുവില്വാമല പാമ്പാടി ഐവർമഠത്തിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version