Malayalam news മഹാത്മാ ഗാന്ധിയുടെ ചെറുമകൻ അരുൺ ഗാന്ധി അന്തരിച്ചു….. Published 2 years ago on May 2, 2023 By Nithin മഹാത്മാഗാന്ധിയുടെ ചെറുമകൻ അരുൺ ഗാന്ധി അന്തരിച്ചു. 89 വയസായിരുന്നു. മഹാരാഷ്ട്രയിലെ കോലാപൂരിൽ വച്ചായിരുന്നു മരണം.എഴുത്തുകാരനും സാമഹിക രാഷ്ട്രീയ പ്രവർത്തകനുമായ അദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് കോലാപൂരിൽ നടക്കുമെന്ന് മകൻ തുഷാർ ഗാന്ധി പറഞ്ഞു.. Related Topics: Trending