Local

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മണലിത്തറ വില്ലേജ് സമ്മേളനം നടന്നു.

Published

on

കരുമത്ര കാപ്പി റോഡിൽ നടന്ന സമ്മേളനം ജില്ല സെക്രട്ടറി ഉഷ പ്രഭുകുമാർ ഉദ്ഘാടനം ചെയ്തു. എ കെ സുരേന്ദ്രൻ, എം ഗിരിജാദേവി, എം കെ ശ്രീജ, സുജാത ശ്രീനിവാസൻ , സി എം രാജപ്പൻ, കെ എസ് ഹനീഫ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version