Local

മലാക്കയിൽ അപകടാവസ്ഥയിലായ കൂറ്റൻ വാകമരം ഒരു കുടുംബത്തിന്റെ ജീവനും, വീടിനും ഭീഷണിയാകുന്നു.

Published

on

ഇവരുടെ വീടിന് സമീപം ഇറിഗേഷൻ വക ഭൂമിയിൽ നിൽക്കുന്ന കട ഭാഗം ദ്രവിച്ച് എതു സമയത്തും നിലംപൊത്തുമെന്ന അവസ്ഥയിലായ വാകമരം അധീകൃതർ മുറിച്ചു മാറ്റി തങ്ങളുടെ ജീവനെയും വീടിനെയും സംരക്ഷിക്കണം എന്നാണ് ഈ കുടുംബത്തിന്റെ ആവശ്യം (വീഡിയോ കാണാം)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version