മലയാളി മാധ്യമപ്രവര്‍ത്തകന്‍ പലസ്തീൻ- ഇസ്രയേൽ യുദ്ധം റിപ്പോർട്ട് ചെയ്യാൻ യുദ്ധഭൂമിയിലേക്ക്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന്റെ (ഇൻഡോ-ഏഷ്യൻ ന്യൂസ് സർവീസ്) അസോസിയേറ്റ് എഡിറ്റര്‍ അരുണ്‍ ലക്ഷ്മണാണ് ശനിയാഴ്ച രാവിലെ ടെല്‍ അവീവിലേക്ക് തിരിച്ചത്. യുദ്ധമേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കേരളത്തില്‍ നിന്നും പോകുന്ന ആദ്യ മാധ്യമ പ്രവര്‍ത്തകനാണ് അരുണ്‍