Malayalam news

സൗദിയില്‍ മലയാളി കുത്തേറ്റുമരിച്ചു.

Published

on

മലപ്പുറം ചെറുകര കട്ടുപ്പാറ മുഹമ്മദലിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ചെന്നൈ സ്വദേശി മഹേഷ് കഴുത്തിന് കുത്തേറ്റ് ആശുപത്രിയില്‍. ഇരുവരും ഒന്നിച്ചായിരുന്നു താമസം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version