Malayalam news

മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു.

Published

on

97 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊല്ലം കരുനാഗപ്പളളിയിലെ അമൃതപുരി വീട്ടിലായിരുന്നു അന്ത്യം. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേൽ വി.സുഗുണാനന്ദന്റെ ഭാര്യയാണ്. സംസ്‌കാരം പിന്നീട് അമൃതപുരി ആശ്രമത്തിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version