Local

മെഡിക്കൽ കോളജിൽ ഇൻഫർമേഷൻ സെൻ്റർ: ഉദ്ഘാടനം ഇന്ന്

Published

on

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളുടെ സേവന ഗുണനിലവാരം ഉയർത്തുന്ന പദ്ധതിയിൽ തൃശ്ശൂർ മെഡിക്കൽ കോളേജിനെ ഉൾപ്പെടുത്തി . ഇതിന്‍റെ ഭാഗമായിട്ടാണ് ഇൻഫർമേഷൻ സെൻ്റർ ആരംഭിക്കുന്നത്. വൈകീട്ട് 3 മണിക്ക് വടക്കാഞ്ചേരി എം എൽ എ. സേവ്യർ ചിറ്റിലപ്പിള്ളി ഉദ്‌ഘാടനം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version