Malayalam news

മാസപ്പിറവി ദൃശ്യമായില്ല. സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ശനിയാഴ്ച…..

Published

on

കേരളത്തിൽ ശവ്വാല്‍ മാസപ്പിറവി ഇന്ന് കാണാത്തതിനാല്‍ നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കി മറ്റന്നാള്‍ 2023 ഏപ്രിൽ 22 ശനിയാഴ്ച്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് ഇസ്ലാം മത പണ്ഡിതരും ഖാസിമാരും അറിയിച്ചു.

Trending

Exit mobile version