Local

മുളങ്കുന്നത്തുകാവില്‍ ആംബുലന്‍സും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് നവജാത ശിശു മരിച്ചു

Published

on

വാക്കാഞ്ചേരിയിൽ നിന്നും നവജാത ശിശുവുമായി പോയിരുന്ന ആംബുലന്‍സ് ആണ് അപകടത്തില്‍പ്പെട്ടത്. വടക്കാഞ്ചേരി അമ്മാട്ടിക്കുളം ആനിലകത്ത് ഷെഫീഖ് അന്‍ഷിദ ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ചത്. ഒരു കുട്ടിക്ക് ശ്വാസതടസത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു നവജാത ശിശുവിനും രണ്ട് ബന്ധുക്കള്‍ക്കും ആംബുലന്‍സ് ഡ്രൈവർ ഏങ്കക്കാട് സ്വദേശി നൗഷാദിനു പരിക്കുണ്ട്. ഇവരെ വീയ്യുർ ദയ അശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version