Malayalam news

പാല്‍ വില നാളെ കൂടും; വര്‍ധിക്കുന്നത് ലീറ്ററിന് രണ്ടുരൂപ

Published

on

മില്‍മ പാല്‍വില നാളെ വര്‍ധിക്കും. പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുന്നത്. മിൽമാ റിച്ചിന് 29 രൂപയായിരുന്നത് 30 രൂപയാകും. 24 രൂപയു‌ടെ മിൽമ സ്മാർട്ടിന് നാളെ മുതല്‍ 25 രൂപ നല്‍കണം.

Trending

Exit mobile version