തൃശൂർ ആളൂർ പഞ്ചായത്തിലെ വെള്ളം ഉയരാൻ സാധ്യതയുള്ള ഇടങ്ങളിൽ സന്ദർശനം നടത്തി മന്ത്രി ആർ. ബിന്ദു. ജനങ്ങളോട് മാറി താമസിക്കേണ്ട ആവശ്യകതയെക്കുറിച്ച് സംസാരിച്ച മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി.
തെക്കേ വെള്ളാഞ്ചിറ, തുരുത്തി പറമ്പ് എന്നിവിടങ്ങളിൽ ആണ് മന്ത്രി എത്തിച്ചേർന്നത്.