Malayalam news ജീവിത പ്രതിസന്ധികളെ മിനി അലക്കി വെളുപ്പിച്ചു, Published 12 months ago on January 16, 2024 By Editor ATNews ജീവിതപ്രതിസന്ധിക ളിൽ അത്താണിയായി വീട്ടിൽ തുടങ്ങിയ വാഷിംഗ് യൂണിറ്റ് ലക്ഷങ്ങളുടെ വരുമാനമുള്ള സം രംഭമായി വളർന്നതിന്റെ സ ന്തോഷത്തിലാണ് എറണാകു ളം കാലടി സ്വദേശി മിനി ഷാ ജി Related Topics: Trending