Malayalam news

നായർ സർവ്വീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് അംഗമായി MLA ഗണേഷ് കുമാറിനെ തിരഞ്ഞെടുത്തു…

Published

on

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ്‌ അംഗമായി കെ ബി ഗണേഷ് കുമാർ എം എൽ എ യെ തിരഞ്ഞെടുത്തു. പെരുന്നയിൽ ചേർന്ന യോഗത്തിൽ ആയിരുന്നു തീരുമാനം. അഭിപ്രായം പറയാന്‍ അവസരം നല്‍കുന്നില്ലെന്ന് ആരോപിച്ച് പെരുന്നയിലെ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ നിന്നും ആറുപേര്‍ ഇറങ്ങിപ്പോയി. ഡയറക്ടര്‍ ബോര്‍ഡംഗം കലഞ്ഞൂര്‍ മധുവടക്കമുള്ളവരാണ് ഇറങ്ങിപ്പോയത്. മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ സഹോദരനാണ് മധു. ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപേ ആയിരുന്നു പ്രതിഷേധം.മധുവിനെ ഡയറക്ടർ ബോർഡിൽ നിന്നും പുറത്താക്കി…..

Trending

Exit mobile version