Charamam

ഡെലീസ റെസിഡൻസി മാനേജിംഗ് ഡയറക്ടർ പെരിങ്ങത്തറയിൽ മോഹൻ (63) അന്തരിച്ചു

Published

on

വടക്കാഞ്ചേരി ഡെലീസ റെസിഡൻസി മാനേജിംഗ് ഡയറക്ടർ പെരിന്തൽമണ്ണ പെരിങ്ങത്തറയിൽ വീട്ടിൽ മോഹനൻ (63) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 ന് പെരിന്തൽമണ്ണയിൽ വെച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version