Kerala

മങ്കിപോക്സ്: തൃശ്ശൂരിൽ മരിച്ച യുവാവിന്റെ വിദേശത്തെ ഫലം പോസിറ്റീവ്

Published

on

മങ്കിപോക്സ് ലക്ഷണങ്ങളോടെയുള്ള തൃശ്ശൂരിലെ യുവാവിന്റെ മരണം, ഉന്നതതല അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് . ‘വിദേശ രാജ്യത്ത് നടത്തിയ പരിശോധനാഫലം പോസിറ്റീവായിരുന്നു’.തൃശ്ശൂരിൽ ചികിത്സ തേടിയത് കടുത്ത ക്ഷീണവും മസ്തിഷ്ക ജ്വരവും മൂലം’. ‘മങ്കിപോക്സ് മൂലം മരണം സംഭവിക്കാറില്ല’. ചികിത്സ തേടാൻ വൈകിയത് അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version