കേരളത്തിലെ ആദ്യ ട്രാൻസ് ബോഡി ബിൽഡർ പ്രവീൺ നാഥ് മരിച്ചു. തൃശ്ശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച നിലയിൽ പ്രവീൺ നാഥിനെ കണ്ടെത്തിയിരുന്നു. മിസ്റ്റർ കേരള ട്രാൻസ്മെൻ എന്ന രീതിയിൽ പ്രവീൺ നാഥ് വാർത്തകളിൽ ഇടംനേടിയിരുന്നുതൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.