വടക്കാഞ്ചേരി: ഗേൾസ് ഹൈസ്കൂളിനു സമീപം ‘മുകുന്ദ് മാൻഷനി’ൽ FCI റിട്ട. അക്കൗണ്ട്സ് മാനേജർ കൊടയ്ക്കാടത്ത് മുകുന്ദൻ മേനോൻ (90) അന്തരിച്ചു. സംസ്കാരം നാളെ (10.01.2023) 10 ന് ടൗൺ NSS കരയോഗം ശ്മശാനത്തിൽ. ഭാര്യ: വടവന്നൂർ വടക്കേപ്പാട്ട് നിർമല മേനോൻ (റിട്ട. പേ ആൻഡ് അക്കൗണ്ട്സ് ഓഫിസ്, ചെന്നൈ). മക്കൾ: പത്മാനന്ദ് (ഡയറക്ടർ, ഗ്രാൻ്റ് തോർട്ടൺ ഇന്ത്യ), വിശ്വാനന്ദ് (ഡെപ്യൂട്ടി എം.ഡി., മാക്സ് ലൈഫ് ഇൻഷൂറൻസ് ). മരുമക്കൾ: ഷൈലജ, ഗരിമ.