മുള്ളൂർക്കര എൻ.എസ്സ് എസ്സ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ എ.ഡി അശ്വതിയാണ് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാന തല ഉപന്യാസ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹയായത്. മുള്ളൂർക്കര ഇടപ്പാള വീട്ടിൽ ലേഖയുടെ മകളാണ് നേട്ടം കൈവരിച്ച അശ്വതി.