ക്ലബ് പ്രസിഡന്‍റ് കെ എഫ് സണ്ണി ഉദ്ഘാടനം ചെയ്തു. കെ എഫ് ജോസഫ് അധ്യക്ഷത വഹിച്ചു. പീറ്റർ നീലാംകാവിൽ, കെ ജെ ലോറൻസ്, ഇ ജി സജീഷ്, കെ ടി ജോഷി എന്നിവർ പ്രസംഗിച്ചു. സി കെ ബിജു സ്വാഗതവും കെ ജെ സേവി നന്ദിയും പറഞ്ഞു. കെ കെ രാജു, കെ കെ രവി, എൻ കെ അശോകൻ, കെ ജെ ബെന്നി എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകി.