ബൈക്ക് യാത്രിൻ മുണ്ടൂർ സ്വദേശി മേജോയ്ക്ക് ഗുരുതരമായി പരികെറ്റു. മുണ്ടൂർ പെട്രോൾ പമ്പ് ജംഗ്‌ഷനിൽ ആണ് അപകടം. ഇവിടെ റോഡ് പണി നടക്കുന്നതിനാൽ ഒറ്റ വരിയിലൂടെയാണ് ഗതാഗതം. മുണ്ടർ പള്ളിയിൽ അമ്മയെ എത്തിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു നിയന്ത്രണം വിട്ട കാർ മേജോയെ ഇടിച്ചത്. പേരാമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു .