Local

മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയുടെ വിളംബര ജാഥ നടത്തി

Published

on

മണ്ഡലം പ്രസിഡൻ്റ് തോമസ് തൊകലത്ത് നേതൃത്വം നൽകി.
ബ്ലോക്ക് ഭാരവാഹികളായ തോമസ് തത്തംപ്പിള്ളി, സാജു പാറേക്കാടൻ, ഗംഗാദേവി സുനിൽ, മണ്ഡലം ഭാരവാഹികളായ കെ കെ വിശ്വനാഥൻ, ഷാജു ഏത്തപ്പിള്ളി, ദാസൻ ചെമ്പാലി പറമ്പിൽ, അശ്വതി സുബിൻ, ജെസ്റ്റിൻ ജോർജ്ജ്, ലിജോ മഞ്ഞളി, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version