Malayalam news

സംഗീത സംവിധായകന്‍ ഐ.എം. ഷക്കീർ അന്തരിച്ചു….

Published

on

പ്രശസ്ത താളവാദ്യ കലാകാരനും സംഗീത സംവിധായകനുമായ ഐ എം ഷക്കീർ അന്തരിച്ചു. 62 വയസായിരുന്നു. വലത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട് എന്ന ചിത്രത്തിൽ സ്വതന്ത്ര സംഗീത സംവിധായകനായി. ജഗതി ആൻഡ് ജഗദീഷ് ഇൻ ടൗൺ, ഹൗസ് ഓണർ എന്നീ ചിത്രങ്ങൾക്ക് ഷക്കീർ ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ നിരവധി പ്രണയഗാനങ്ങൾക്കും ഭക്തിഗാനങ്ങൾക്കും മാപ്പിള പാട്ടുകൾക്കും സംഗീതം പകർന്നിട്ടുണ്ട്.

Trending

Exit mobile version